DAY IN PICS
June 04, 2024, 11:25 am
Photo: ശ്രീകുമാർ ആലപ്ര
ലഡു പൊട്ടി.... കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് കേരളാകോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ലഡു കൊടുക്കുന്നു.മോൻസ് ജോസഫ് എം.എൽ.എ,വർക്കിംഗ് ചെയർമാൻ പി.സി.തോമസ് തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com