DAY IN PICS
June 05, 2023, 11:46 am
Photo: ശ്രീകുമാർ ആലപ്ര
ബൈക്കിൽ കുട്ടിയുമായി യാത്ര ചെയ്യുന്ന കുടുംബം.പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് എ.ഐ കാമറയിൽ നിന്ന് പിഴ ഒഴിവാക്കിയിട്ടുണ്ട്.നാല് വയസിന് മുകളിലുള്ള കുട്ടികൾകക്ക് ഹെൽമറ്റ് നിർബന്ധമാണ്.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com