DAY IN PICS
March 25, 2024, 02:39 pm
Photo: വിഷ്ണു കുമരകം
വിദേശകൗതുകം... ഡെന്മാർക്കുകാരായ തോമസും ലീനയും നഗരകാഴ്ചകൾ കണ്ടുനടക്കുമ്പോഴാണ് ശോഭാസുരേന്ദ്രന്റെ പ്രചാരണപരിപാടികൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവരും അവർക്കൊപ്പം ഇരുപ്പുറപ്പിച്ചു. ഇതോടെ പ്രവർത്തകരിൽ ചിലർ അണിയിച്ച ഷാൾ കാര്യമറിയാതെ കൗതുകത്തോടെ നോക്കുന്ന ലീന
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com