DAY IN PICS
April 19, 2024, 09:21 am
Photo: ഫോട്ടോ : സെബിന്‍ ജോര്‍ജ്
ഒരു മാലയിൽ കോർത്ത്... കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഘടക കക്ഷിയായ യോഗത്തിൽ പങ്കെടുക്കാനെത്തിയ കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയെയും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെയും പ്രവർത്തകർ ഹാരം അണിയിച്ചപ്പോൾ. കേരള കോൺഗ്രസ് നേതാക്കളായിരുന്ന കെ.എം. മാണിയുടെയും, സി.എഫ്. തോമസിന്റെയും ചിത്രം സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com