DAY IN PICS
June 24, 2024, 12:56 pm
Photo: സെബിൻ ജോർജ്
സമ്മാനച്ചിരി... കോട്ടയം മാമ്മൻമാപ്പിള ഹാളിൽ സംഘടിപ്പിച്ച കാത്തലിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ പുരസ്കാരം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് സമ്മാനിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, കർദ്ദിനാൾ ജോർജ് ആലഞ്ചേരി, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com