DAY IN PICS
February 09, 2024, 01:50 pm
Photo: ഫോട്ടോ : ശരത് ചന്ദ്രൻ
കെ പി സി സി ജനകീയ പ്രക്ഷോഭണ യാത്ര സമരാഗ്നി കെ സുധാകരനും വി ഡി സതീശനും പതാക കൈമാറി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ഡി സി സി പ്രസിഡന്റ് പി. കെ ഫൈസൽ, എം എം ഹസൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, രമേശ്‌ ചെന്നിത്തല, എ. ഐ. സി. സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കൊടിക്കുന്നിൽ സുരേഷ് എം. പി,രമ്യ ഹരിദാസ് എം പി, തുടങ്ങിയവർ സമീപം. ഫോട്ടോ : ശരത് ചന്ദ്രൻ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com