DAY IN PICS
June 20, 2024, 01:38 pm
Photo: നിശാന്ത് ആലുകാട്
മുതലപ്പൊഴിയിലെ അപകടകാരണം ശാസ്ത്രീയമായി പഠനം നടത്തി ശാശ്വത പരിഹാരം ഉടൻ നടപ്പിലാക്കുക, മരണപ്പെട്ടവർക്കും നാശനഷ്ടങ്ങൾക്കും അർഹമായ നഷ്‌ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതീകാത്മക ശവമഞ്ചവുമായി നടത്തിയ പ്രതിഷേധ മാർച്ച്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com