SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ Timeline
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ AANAKARYAM
❱ SNAKE MASTER
LOCAL
❱ Timeline
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ Timeline
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
CASE DIARY
❱ Timeline
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ Timeline
❱ NEWS
❱ REVIEW
❱ INTERVIEW
❱ DAY WITH A STAR
OPINION
❱ Timeline
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
❱ SAMY'S CORNER
❱ LETTERS
❱ KAZHCHAKKAPPURAM
❱ CHANNAM PINNAM
❱ KAZCHAPADU
❱ CHATHURANGAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ MODI IN KERALA
LIFESTYLE
❱ Timeline
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ Timeline
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ Timeline
❱ CAREER
❱ GK
ART
❱ Timeline
❱ NEWS
ASTRO
❱ Timeline
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ Timeline
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
BUSINESS
❱ Timeline
❱ KERALA
❱ INDIA
ZOOM
❱ Timeline
❱ ZOOM
Toggle navigation
PHOTOGALLERY
HOME
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
MODI IN KERALA
DAY IN PICS
June 22, 2024, 01:11 pm
Photo: രോഹിത്ത് തയ്യിൽ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് വെസ്റ്റ്ഹില്ലിൽ എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കുനേരെ കരിങ്കൊടി വീശുന്നു.
MORE PHOTOS
തിരുവനന്തപുരം കൈരളി തിയേറ്ററിൽ ആരംഭിച്ച പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയ ഡെലിഗേറ്റുകൾ സിനിമ കണ്ട ശേഷം പുറത്തേക്ക് വരുന്നു
മഴയാറാട്ട്...ഇന്നലെ രാവിലെ പെട്ടെന്ന് പെയ്യ്ത മഴയിൽ നനയാതിരിക്കാൻ തലയിൽ പ്ലാസ്റ്റിക് കവർ വെച്ചു വരുന്ന വയോധികൻ. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം
വീര സ്മരണയിൽ...കാർഗിൽ വിജയ് ദിവസിൻ്റെ 25 വർഷത്തെ സ്മരണയ്ക്കായി തൃശൂർ സെൻ്റ് മേരീസ് കോളേജിൽ നടന്ന ഇന്ത്യൻ സായുധ സേനയുടെ തപാൽ സ്റ്റാമ്പുകളുടെ പ്രദർശനത്തിൽ നിന്നും.
കേരള കൗമുദി തൃശൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജോയ്സ് പാലസിൽ സംഘടിപ്പിച്ച ജനരത്ന പുരസ്കാര ചടങ്ങിൽ മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം നേടിയ പുത്തൂർ പഞ്ചായത്തിൻറെ പുരസ്കാരം പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണനും മറ്റു അംഗങ്ങളും ചേർന്ന് റവന്യൂ മന്ത്രി കെ.രാജനിൽ പുരസ്കാരം ഏറ്റുവാങ്ങുന്നു. കേരളകൗമുദി തൃശൂർ, കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ ജനറൽ മാനേജർ ഡപ്പ്റ്റേഴ്സ് മാനേജ് മെൻ്റ് എ.ജി അയ്യപ്പദാസ്, ജനറൽ മാനേജർ മാർക്കറ്റിംഗ് ഷിറാസ് ജലാൽ, പരസ്യമാനേജർ പി ബി ശ്രീജിത്ത് എന്നിവർ സമീപം.
ഇന്നലെ രാത്രി തൃശൂർ നഗരത്തിൽ പെയ്ത മഴയിൽ
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി തലവടി ചുണ്ടനിൽ യു. ബി. സി കൈനകരി പുന്നമട ഫിനിഷിംഗ് പോയിന്റിൽ കാണികളുടെ മുന്നിൽ നടത്തിയ ട്രാക്ക് എൻട്രി
ഹൈസ് സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും, പി.ടി.എ പ്രതിനിധികളുടെയും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടേയും നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ
നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നിർച്ചാർത്ത് മത്സരത്തിൽ നിന്ന്
-->
© Copyright Keralakaumudi Online