ഹൈസ്കൂൾ കായിക അദ്ധ്യാപകർക്ക് ഹൈസ്കൂൾ ശമ്പളം അനുവദിക്കുക, കായിക അദ്ധ്യാപകർക്ക് എച്ച്.എസ്.എ, യു.പി.എസ്.എ പദവി അനുവദിച്ച് നൽകി ജനറൽ അദ്ധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാദ്ധ്യാപക സംഘടന തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കുന്നു.