DAY IN PICS
August 13, 2019, 01:55 pm
Photo: പി.എസ്.മനോജ്.
പാലക്കാട് തിമിർത്തുപെയ്യുകയാണ്, തോരാത്ത മഴ ആശങ്കപ്പെടുത്തുന്നു. കല്പാത്തി ഗണപതി നഗറിലെ കാഴ്ച. മഴ ആധിയായി മനസിൽ കയറുന്നത് ഇവരുടെ മുഖത്തിൽ നിന്ന് വായിച്ചെടുക്കാം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com