ഐ.എഫ്.എഫ്.കെ ഫെസ്റ്റിവെൽ ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് നിർവഹിക്കുന്നു. സംവിധായകൻ സിബി മലയിൽ,അക്കാഡമി ചെയർമാൻ കമൽ, അക്കാഡമി വൈസ് ചെയർപേഴ്സൺ ബീനാപോൾ, അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ സമീപം