DAY IN PICS
December 02, 2019, 04:02 pm
Photo: ബി.സുമേഷ്
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്നതറിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ താമസിക്കുന്ന ശ്രീദേവിയെയും കൈക്കുഞ്ഞിനെയും രാത്രിയിൽ സന്ദർശിക്കാനെത്തിയ മേയർ കെ.ശ്രീകുമാറും, നഗരസഭാ സെക്രട്ടറി എൽ.എസ്. ദീപയും.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com