DAY IN PICS
June 10, 2023, 01:00 pm
Photo: എൻ.ആർ.സുധർമ്മദാസ്
കുടുംബത്തോടൊപ്പം...സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയയിലെ തടവിൽ അകപ്പെട്ട് മോചിതരായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയവർ കുടുംബാംഗങ്ങൾക്കൊപ്പം സനു, ഭാര്യ മെറ്റിൽഡ മക്കളായ എലിസബത്ത്, ബെനഡിക്, വിജിത്ത് ഭാര്യ രേവതി മകൻ നീൽ, മിൽട്ടൻ ഭാര്യ ശീതൾ മകൻ ക്ളെയിൻ എന്നിവർ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com