ഒരുനോക്കു കാണാൻ...കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ്ങിൽ ടെക്ഫെസ്റ്റിലെ സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടു മരിച്ച ആൻ റിഫ്റ്റയുടെ മൃതശരീരം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അവസാനമായി കാണാനെത്തിയ സഹപാഠികളായ വിദ്യാർത്ഥികൾ വിഷമം താങ്ങാൻ കഴിയാതെ വീടിനു പുറത്തിരിക്കുന്നു