DAY IN PICS
September 16, 2020, 11:01 am
Photo: സുമേഷ് ചെമ്പഴന്തി
മഴ പൊലീസ് ... മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് വിവിധ സംഘടനകൾ നടത്തിയ മാർച്ചുകളെ നിയന്ത്രിക്കുവാൻ കനത്ത മഴയത്ത് ഷീൽഡുകളും തലയിൽ വെച്ച് കാത്തു നിൽക്കുന്ന പൊലീസ് സേനാംഗങ്ങൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com