DAY IN PICS
May 25, 2024, 05:44 am
Photo: ജോഷ്‌വാൻ മനു
ഓടിക്കോ ചങ്ങാതി... രണ്ട് ദിവസമായി തകർത്തു പെയ്യുകയാണ് മഴ. തക‍ർന്ന് തരിപ്പണമായ വൈറ്റില ഹബ്ബിലേക്കുള്ള റോഡ് മഴവെള്ളത്തിൽ കുളമായി. ഹബ്ബിലേക്ക് വരുന്ന ബസ് ദേഹത്ത് വെള്ളം തെറിപ്പിക്കുമെന്ന ആശങ്കയിൽ ഓടിമാറുന്ന പെൺകുട്ടികൾ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com