DAY IN PICS
May 29, 2019, 10:58 am
Photo: വിഷ്ണു കുമരകം
കടലാസിൽ ഒതുങ്ങിയ കണക്ക്... ആലപ്പുഴയിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള കയ്യിലിരുന്ന കടലാസ് ദേശീയ സെക്രട്ടറി എച്ച്. രാജയെ ഏല്പിച്ച ശേഷം രഹസ്യ സംഭാഷണത്തിൽ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com