DAY IN PICS
November 24, 2021, 09:15 am
Photo: റാഫി എം. ദേവസി
തീയിൽ കുരുത്തത്... പച്ചക്കറിക്ക് തീവില ആയതോടെ തൃശൂർ ശക്തനിലെ പച്ചക്കറി മാർക്കറ്റിൽ പാത്രത്തിലാക്കി 40 രൂപക്ക് വിൽക്കുന്ന സാമ്പാറിന്റ കഷണങ്ങൾ തക്കാളി ഉൾപ്പെടെ വിലക്കുടിയ പച്ചക്കറികൾ എല്ലാം ഒഴിവാക്കിയാണ് വിൽപ്പന.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com