DAY IN PICS
June 15, 2024, 12:42 pm
Photo: അക്ഷയ് സഞ്ജീവ്
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ മൊബൈൽ മോർച്ചറിയുടെ ഗ്ലാസിൽ കരഞ്ഞ് തളർന്നുകിടക്കുന്ന മൂത്ത സഹോദരി ലിഡിയയെ ദുഃഖത്തോടെ നോക്കുന്ന ഇളയ സഹോദരി ലോയ്സ് ഫോട്ടോ: അക്ഷയ് സഞ്ജീവ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com