കേരളകൗമുദിയുടെ നേതൃത്വത്തിൽ ചടയമംഗലത്ത് സംഘടിപ്പിച്ച മേഖലാതല പ്രതിഭാ സംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.ഷൈൻകുമാർ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.ശിവദാസൻ, ചടയമംഗലം ഹരിശ്രീ ഹോസ്പിറ്റൽ എം.ഡി ഡോ.സജീവ്, ടാന്റം എൻട്രൻസ് കോച്ചിംഗ് സെന്റർ ഡയറക്ടർ ഡോ. ബി.രാധാകൃഷ്ണൻ, കാബെല്ലോ ഗ്രൂപ്പ് ചെയർമാൻ സമീർ സൈനുദ്ദീൻ വലിയവിള, ആയൂർ ജി-ടെക് സെന്റർ പ്രതിനിധി