DAY IN PICS
May 22, 2024, 12:20 pm
Photo: രോഹിത്ത് തയ്യിൽ
ഗ്രോ വാസുവെന്ന കോഴിക്കോട്ടുക്കാരുടെ വാസുവേട്ടൻ മാരിവിൽ കുടകളുമായി തന്റെ വീടിനടുത്തുള്ള കടയിൽ. 1977ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഉപജീവനമാർഗമായാണ് കുടനിർമ്മാണത്തിലേക്ക് തിരിഞ്ഞത്. 95ാം വയസിലും ഈ രംഗത്ത് സജീവമാണ് ഇദ്ദേഹം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com