SHOOT @ SIGHT
November 13, 2023, 01:10 pm
Photo: ASHLI JOSE
നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവത്തോടനുബന്ധിച്ച് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ. നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട സമാപനമാകുന്നതോടെ ഉത്തരമലബാറിലെ മുച്ചിലോട്ട് കാവുകളിലെ കളിയാട്ടങ്ങൾക്ക് തുടക്കമാകുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com