SHOOT @ SIGHT
February 11, 2024, 12:02 pm
Photo: പി. കെ ശ്രീകുമാർ
തണൽ തരുന്നതിൽ, ഇലയില്ല.... ജില്ലയിലെ കനത്ത ചൂടിൽ ഇല പൊഴിഞ്ഞ മരങ്ങൾ മാത്രമാണ് ബാക്കി. ചൂടിൽ നിന്നും രക്ഷ നേടാൻ കൈയിലെ സഞ്ചി കൊണ്ട് വെയിലിന്റെ ചൂടിൽ നിന്നാശ്വാസം നേടുന്ന കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com