SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ Timeline
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ AANAKARYAM
❱ SNAKE MASTER
LOCAL
❱ Timeline
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ Timeline
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
CASE DIARY
❱ Timeline
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ Timeline
❱ NEWS
❱ REVIEW
❱ INTERVIEW
❱ DAY WITH A STAR
OPINION
❱ Timeline
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
❱ SAMY'S CORNER
❱ LETTERS
❱ KAZHCHAKKAPPURAM
❱ CHANNAM PINNAM
❱ KAZCHAPADU
❱ CHATHURANGAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ MODI IN KERALA
LIFESTYLE
❱ Timeline
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ Timeline
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ Timeline
❱ CAREER
❱ GK
ART
❱ Timeline
❱ NEWS
ASTRO
❱ Timeline
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ Timeline
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
BUSINESS
❱ Timeline
❱ KERALA
❱ INDIA
ZOOM
❱ Timeline
❱ ZOOM
Toggle navigation
PHOTOGALLERY
HOME
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
MODI IN KERALA
SHOOT @ SIGHT
May 24, 2024, 09:05 am
Photo: ഫോട്ടോ : വിഷ്ണു സാബു
സംസ്ഥാന ശിശുക്ഷേമസമിതി തൈക്കാട് സമിതി ആസ്ഥാനത്ത് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കിളിക്കൂട്ടം 2024 അവധിക്കാല ക്യാമ്പ് സന്ദർശിക്കാനെത്തിയ മന്ത്രി വീണ ജോർജ് ക്യാമ്പിലെ കുട്ടികൾക്കൊപ്പം.ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി സമീപം
MORE PHOTOS
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടന്ന വയനാദിനാചരണവും,മൻ കി ബാത് ക്വിസ് മൂന്നാം സീസൺന്റെ ഉദ്ഘാടനത്തിനും എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മൺമറഞ്ഞ വിശ്വ സാഹിത്യകാരന്മാരുടെ രൂപവും ഭാവവും ആവാഹിച്ച വിദ്യാർത്ഥികളോടൊപ്പം .മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ സമീപം.കേന്ദ്രമന്ത്രിയായ ശേഷം തിരുവനന്തപുരത്ത് സുരേഷ്ഗോപിയുടെ ആദ്യത്തെ പരിപാടിയായിരുന്നു പട്ടം സെന്റ് മേരീസിലേത്
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടന്ന വയനാദിനാചരണവും,മൻ കി ബാത് ക്വിസ് മൂന്നാം സീസൺന്റെ ഉദ്ഘാടനത്തിനും എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്ത് വേദിയിലേക്ക് നീങ്ങുന്നു.കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവർ സമീപം.കേന്ദ്രമന്ത്രിയായ ശേഷം തിരുവനന്തപുരത്ത് സുരേഷ്ഗോപിയുടെ ആദ്യത്തെ പരിപാടിയായിരുന്നു പട്ടം സെന്റ് മേരീസിലേത്
മുത്തപ്പൊഴിയിലെ അപകടകാരണം ശാസ്ത്രീയമായി പഠനം നടത്തി ശാശ്വത പരിഹാരം ഉടൻ നടപ്പിലാക്കുക,മരണപ്പെട്ടവർക്കും നാശനഷ്ടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതീകാത്മക ശവമഞ്ചവുമായി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ വികാരി ജനറൽ വികാരി ജനറൽ മോൺ:യുജിൻ എച്ച് പെരേര റീത്ത് വച്ചപ്പോൾ
മഴക്കാല വിനോദം.... മഴയിൽ പുഴകൾ നിറഞ്ഞപ്പോൾ തോണിയിൽ വല വലയെറിഞ്ഞ് മീൻ പിടിക്കുന്ന യുവാവ്.തൊടുപുഴയിൽ നിന്നുള്ള ദൃശ്യം
തലസ്ഥാനത്ത് പെയ്ത ശക്തമായ മഴയിൽ മുട്ടത്തറ ബൈപ്പാസിലും സമീപത്തെ സർവീസ് റോഡിലുമുണ്ടായ വെള്ളക്കെട്ട്
യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ ഏജീസ് ഓഫീസ് മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
മഹാരാജ സിനിമയുടെ വിജയത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ നടൻ വിജയ് സേതുപതി, സംവിധായകൻ മിഥിലൻ സ്വാമിനാഥൻ, നിർമാതാവ് സുധൻ സുന്ദരൻ എന്നിവർ പങ്കെടുക്കാനെത്തിയപ്പോൾ
തൊടുപുഴയിൽ നടന്നു വരുന്ന സർവ്വേ ഫീൽഡ് സ്റ്റാഫ് ആസോസിയേഷൻ 53-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത റവന്യു മന്ത്രി കെ രാജന് എറണാകുളം സർവ്വേ സൂപ്രണ്ട് ഓഫീസിലെ വി എസ് ബിജു തടിയിൽ കൊത്തിെയെടുത്ത മന്ത്രിയുടെ ഫോട്ടോ സമ്മാനിക്കുന്നു.
-->
© Copyright Keralakaumudi Online