നിഴലും ജീവിതവും ... പാലക്കാട് കുഴൽമന്ദം പേഴാക്കാട് സ്വദേശിയായ മോഹൻദാസും ഭാര്യ സുനിതയും തിരെഞ്ഞടുപ്പ് പ്രചരണ ചുമർ എഴുത്തിൻ്റെ പണി പുരയിൽ എൽ.ഡി.എഫ് ലോകസഭാ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ ബോർഡ് എഴുത്തുന്ന ദമ്പതികൾ കിണ്ണാശ്ശേരി ആനപ്പുറം ഭാഗത്ത് നിന്ന് തിരെഞ്ഞടുപ്പ് ആയാലും ജീവിതത്തിലും ഭർത്താവിൻ്റെ തൊഴിലിൽ ഒരു കൈ സഹായവുമായി സുനിത കഴിഞ്ഞ ഇരുപതിയാറ് വർഷങ്ങളായി കൂടെ ഉണ്ട്.