ആര്യനാട്: കാപ്പ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ കുളപ്പട ശ്രുതി ഭവനിൽ ശ്രീലാലിനെയാണ് (24) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.പണം തട്ടിയെടുത്തത് ഉൾപ്പെടെ 5 കേസുകളിൽ പ്രതിയാണെന്ന് ആര്യനാട് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |