അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന 'പാട്ട്' എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും നയൻതാരയും ആദ്യമായി ഒന്നിക്കുന്നു. ആൽവിൻ ആന്റണിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. പാട്ടിന്റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിനെയും നയൻതാരയെയും ജോഡികളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |