നിവിൻപോളിയുടെ പുത്തൻലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു.
െെസമ അവാർഡ്നിശയിലായിരുന്നു പുത്തൻ ഗെറ്റപ്പിൽ നിവിന്റെ വരവ്. മുടിയും താടിയും നീട്ടിൽ വളർത്തി സ്റ്റൈലിഷായ താരത്തിന്റെ ലുക്ക് ട്വിറ്ററിലും ട്രെൻഡിങ് ആയിരുന്നു.
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കനകം കാമിനി കലഹം , ലിജു കൃഷ്ണയുടെ പടവെട്ട്, രാജീവ് രവിയുടെ തുറമുഖം എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി റിലീസാകാനുള്ളത്. പേരൻപിനുശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലൂം നിവിൻ പോളിയാണ് നായകൻ. അഞ്ജലിയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |