SignIn
Kerala Kaumudi Online
Thursday, 26 September 2024 12.50 AM IST

കാൻ മേളയിൽ തമ്പും പ്രതിധ്വന്തിയും

Increase Font Size Decrease Font Size Print Page

thampu

75-ാമത് കാൻ ചലച്ചിത്രമേളയുടെ ക്ളാസിക് വിഭാഗത്തിൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് പ്രദർശിപ്പിക്കും.

1978ൽ അരവിന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നവീകരിച്ച പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ഭരത് ഗോപി, നെടുമുടി വേണു, ശ്രീരാമൻ, ജലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാജി എൻ. കരുൺ ഛായാഗ്രഹണം നിർവഹിച്ചു. സത്യജിത് റേ രചനയും സംവിധാനവും നിർവഹിച്ച ബംഗാളി ചിത്രം പ്രതിധ്വന്തിയും ക്ളാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആദർശവാനായ ഒരു യുവ ബിരുദധാരിയുടെ കഥയാണ് ചിത്രം പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TAHMPU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.