കൊച്ചി: ഹൈക്കോടതിയിൽ പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട നിയമബിരുദമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് സെക്ഷൻ ഓഫീസർ/കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. https://hckrecruitment.keralacourts.in.
ജോസ: രണ്ടാം
അലോട്ട്മെന്റ് ഇന്ന്
ന്യൂഡൽഹി: ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിട്ടി (ജോസ) രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം ഇന്ന്. josaa.nic.in. യോഗ്യത നേടുന്നവർക്ക് ഇന്നു മുതൽ ജൂലായ് ഒന്നു വരെ ഫീസും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യാം.
ICAR എൻട്രൻസ്:
അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി: ICAR ആൾ ഇന്ത്യ എൻട്രൻസ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. (AIEEA)-PG,ആൾ ഇന്ത്യ കോമ്പറ്റേറ്റിവ് പരീക്ഷ (AICE)-JRF/SRF(PhD) 2024 എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷ 29ന്. exams.nta.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |