SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.19 AM IST

സ്പീക്കറുടെ മുഖം മറയ്ക്കുന്നത് ഭൂഷണമല്ല: ഷംസീർ

Increase Font Size Decrease Font Size Print Page
a-n-shamseer

തിരുവനന്തപുരം: പ്രതിപക്ഷം ബാനർ ഉയർത്തി അംഗങ്ങളെ കാണാനാകാത്ത വിധം സ്പീക്കറെ അന്ധനാക്കി മുഖം മറയ്ക്കുന്നതു ജനാധിപത്യത്തിന് ഭൂഷണമല്ലെന്നു സ്പീക്കർ എ.എൻ. ഷംസീർ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനു മാത്രമല്ല, സ്പീക്കർക്കും അവകാശങ്ങളുണ്ട്. ആ അവകാശങ്ങൾക്കു മേലാണ് പ്രതിപക്ഷം കടന്നു കയറുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

TAGS: A N SHAMSEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.