
തിരുവനന്തപുരം: പ്രതിഫലം ലഭ്യമാക്കുന്നതിന് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ബാങ്ക് അക്കൗണ്ട് വിവരം നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇ-ഡ്രോപ് സോഫ്റ്റ് വെയറിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതുവരെ നൽകാത്തവർ ഉടനെ അത് എന്റർ ചെയ്യണം. ഇത് കൃത്യമായി ചെയ്യാത്തവർക്ക് പ്രതിഫലം യഥാസമയം ലഭിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |