തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള സ്പോർട്സ് ക്വാട്ട, ഭിന്നശേഷി വിഭാഗം ലിസ്റ്റ് www.cee.kerala.gov.in. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെല്പ് ലൈൻ നമ്പർ: 0471 -2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |