തിരുവനന്തപുരം: ജി.എൻ.എം,എ.എൻ.എം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 18ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിലെ റാങ്ക് ലിസ്റ്റിലുള്ളവർ 17നകം ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ നൽകണം. വിവരങ്ങൾക്ക് : 0471-2560361,362363364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |