ഭൗമ മണിക്കൂർ ഇന്നു രാത്രി 8.30 മുതൽ 9.30 വരെ. ഉൗർജ്ജം കരുതലോടെ ഉപയോഗിക്കണമെന്ന സന്ദേശമാണ് ഈ ഇരുട്ട്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യയുടെ ആഹ്വാനമനുസരിച്ചുള്ള ഭൗമ മണിക്കൂർ ആചരണത്തിൽ രാജ്യത്തിനൊപ്പം നമുക്കും പങ്കുചേരാം. ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |