തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10.30ന് എം.എൻ സ്മാരകത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആരംഭിക്കും. 14 ന് രാവിലെ 10.30 ന് തമ്പാനൂരിലുള്ള ടി.വി സ്മാരകത്തിൽ ( ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ഹാൾ ) സംസ്ഥാന കൗൺസിൽ യോഗം ആരംഭിക്കും. ബന്ധപ്പെട്ടവർ യോഗങ്ങളിൽ പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |