തിരുവനന്തപുരം : കേരള വനിതാ കമ്മിഷന്റെ ജില്ലാ അദാലത്തുകൾ ഇനിപ്പറയുന്ന സ്ഥലങ്ങളിലും തീയതികളിലും നടക്കും. മേയ് 08 - വയനാട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 12 - പാലക്കാട് (ഗവ.ഗസ്റ്റ് ഹൗസ് ഹാൾ), 14,15 - തിരുവനന്തപുരം (കോട്ടൺഹിൽ), 16 - കൊല്ലം (ആശ്രാമം ഗസ്റ്റ് ഹൗസ്), 19 - ആലപ്പുഴ (ഗസ്റ്റ് ഹൗസ് ഹാൾ), 20- തൃശൂർ (ടൗൺ ഹാൾ), 21- മലപ്പുറം (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 23- കോഴിക്കോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 26 - എറണാകുളം (ഗവ.ഗസ്റ്റ് ഹൗസ് ഹാൾ), കണ്ണൂരും (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 27- കാസർകോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), പത്തനംതിട്ട - (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 28 - കോട്ടയം (മുനിസിപ്പൽ ടൗൺഹാൾ, ചങ്ങനാശേരി), 29 - ഇടുക്കി (വ്യാപാരഭവൻ, കുമളി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |