ആലുവ: ഗുരുദേവൻ മാസിക സ്ഥാപക പത്രാധിപർ ആലുവ ഗുരുദേവ ഭവനിൽ പരേതനായ പി.വി. സുകുമാരശാസ്ത്രിയുടെ ഭാര്യയും മാസികയുടെ അസോസിയേറ്റ് എഡിറ്ററുമായ കുസുമകുമാരി (91) നിര്യാതയായി. കടുങ്ങല്ലൂർ സായ് ഗ്രാമത്തിൽ 'സായ് ശക്തി'യിൽ മകൻ സുദർശനനൊപ്പമായിരുന്നു താമസം. മറ്റ് മക്കൾ: ധരിത്രി, രാജാരത്നം, സുമൻ, ഓംകാർ (ചീഫ് എഡിറ്റർ, ഗുരുദേവൻ മാസിക), വിദ്യ. മരുമക്കൾ: പരേതനായ ജയാനന്ദൻ, ലളിത, കുമാരി, ആശ, ലത, രാജേന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |