തിരുവനന്തപുരം: ആസുരതകൾ നിറഞ്ഞ കാലത്ത് പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റർ. പീഡാനുഭവങ്ങൾക്കും കുരിശു മരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. മാന്യവായനക്കാർക്ക് ഈസ്റ്റർ ആശംസകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |