
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 ( 2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്,2018,2017 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് പരീക്ഷയിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 26 ന് നടക്കും.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്/ കമ്പ്യൂട്ടർ സയൻസ് ഡേറ്റ സയൻസ് (ന്യൂ സ്‌കീം 2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി / 2020 മുതൽ 2023 വരെ അഡ്മിഷൻ സപ്ലിമെന്ററി ) പരീക്ഷ ഡിസംബർ 2025 ന്റെ പ്രാക്ടിക്കൽ 18 ന് നടക്കും.
മാറ്റിവച്ചു
16 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് (1997 മുതൽ 2009 വരെ അഡ്മിഷൻ പഴയ സ്‌കീം)സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷ മാർച്ച് 25 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |