
തിരുവനന്തപുരം:വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കൈറ്റ് നടത്തുന്ന മോക്ക് ടെസ്റ്റുകൾ ഇന്ന് തുടങ്ങും.ജെ.ഇ.ഇ മെയിൻ (മാർച്ച് 30),കീം (ഏപ്രിൽ 8),നീറ്റ് (ഏപ്രിൽ 24),സി.യു.ഇ.ടി (മേയ് 1) എന്നീ രീതിയിലാണ് ടെസ്റ്റുകൾ .വിദ്യാർത്ഥികൾക്ക് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.inലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പലിനെയോ നോഡൽ ടീച്ചറെയോ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |