തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്./ സി.ആർ) ബിരുദകോഴ്സുകളുടെ പരീക്ഷകൾ 28 മുതലും നാലാം സെമസ്റ്റർ പി.ജി. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ (റഗുലർ/ സി.എസ്.എസ് ) പരീക്ഷകൾ 29 മുതലും നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |