ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്തുന്നതിനെതിരെ റസൂൽ ഷാൻ സമർപ്പിച്ച പൊതുതാല്പര്യ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പരീക്ഷ നടത്തിപ്പ് താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |