തിരുവനന്തപുരം : കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്കുള്ള അഡ്മിഷൻ നാളെ (25) അതാത് ഡിപ്പാർട്ട്‌മെന്റുകളിൽ നടക്കും. പ്രൊഫൈലിൽ നിന്നും മെമ്മോ ഡൗൺലോഡ് ചെയ്ത് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |