
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. അതിന് മുന്നോടിയായി രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ സീനിയർ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ മനീഷ് ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കങ്ങൾ വിലയിരുത്തി തിങ്കളാഴ്ച മടങ്ങിപ്പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |