SignIn
Kerala Kaumudi Online
Thursday, 19 February 2026 2.42 AM IST

ദേ​ശീ​യ​ ​അ​വാ​ർ​ഡി​ന് ​അ​പേ​ക്ഷി​ക്കാം

Increase Font Size Decrease Font Size Print Page
a

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ളി​കേ​ര​ ​വി​ക​സ​ന​ ​ബോ​ർ​ഡ് ​തെ​ങ്ങ് ​കൃ​ഷി​യി​ലും​ ​നാ​ളി​കേ​രാ​ധി​ഷ്ഠി​ത​ ​വ്യ​വ​സാ​യ​ത്തി​ലും​ ​മി​ക​വ് ​പു​ല​ർ​ത്തു​ന്ന​വ​രെ​ ​അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യി​ ​ന​ൽ​കു​ന്ന​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​രാ​ജ്യ​ത്തെ​ ​പ​ര​മ്പ​രാ​ഗ​ത​മാ​യി​ ​തെ​ങ്ങു​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​മി​ക​ച്ച​ ​നാ​ളി​കേ​ര​ ​ക​ർ​ഷ​ക​ൻ,​ ​പ​ര​മ്പ​രാ​ഗ​ത​മാ​യി​ ​തെ​ങ്ങു​ ​കൃ​ഷി​ ​ഇ​ല്ലാ​ത്ത​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​മി​ക​ച്ച​ ​നാ​ളി​കേ​ര​ ​ക​ർ​ഷ​ക​ൻ,​ ​മി​ക​ച്ച​ ​നാ​ളി​കേ​ര​ ​സം​സ്‌​ക​ര​ണ​ ​സം​രം​ഭ​ക​ൻ,​ ​മി​ക​ച്ച​ ​നാ​ളി​കേ​ര​ ​വി​ജ്ഞാ​ന​ ​വ്യാ​പ​ന​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ,​ ​മി​ക​ച്ച​ ​തെ​ങ്ങ് ​ക​യ​റ്റ​ക്കാ​ര​ൻ,​ ​സ്ത്രീ​ക​ളു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​മി​ക​ച്ച​ ​നാ​ളി​കേ​ര​ ​സം​സ്‌​ക​ര​ണ​ ​യൂ​ണി​റ്റ് ​എ​ന്നി​ങ്ങ​നെ​ ​ആ​റു​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​അ​വാ​ർ​ഡ്.​ ​h​t​t​p​s​:​/​/​c​o​c​o​n​u​t​b​o​a​r​d.​g​o​v.​i​n​/​C​D​B​N​a​t​i​o​n​a​l​A​w​a​r​d​_2022​-24.​h​t​m​ ​വ​ഴി​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ജ​നു​വ​രി​ 15​ ​ന​കം​ ​ന​ൽ​ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​w​w​w.​c​o​c​o​n​u​t​b​o​a​r​d.​g​o​v.​i​n.

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY