SignIn
Kerala Kaumudi Online
Friday, 20 September 2024 6.03 PM IST

കേരള സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കേരള സർവകലാശാലാ ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ രജിസ്ട്രേഷനും ഓപ്ഷൻ നൽകാനും ഓൺലൈൻ അപേക്ഷയിൽ തിരുത്തലിനും അവസരം. പ്ലസ്ടു സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികൾക്കടക്കം 12വരെ പുതുതായി രജിസ്ട്രേഷൻ നടത്താം. നിലവിൽ രജിസ്‌ട്രേഷനുള്ളവർക്ക് ഓൺലൈൻ അപേക്ഷയിൽ മാ​റ്റം വരുത്താനും 12വരെ അവസരമുണ്ട്. പുതിയ ഓപ്ഷനുകൾ ചേർക്കുന്നതിനും റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക്, കാ​റ്റഗറി മാ​റ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം ഉപയോഗിക്കാം.

മുൻ അലോട്ട്‌മെന്റുകളിൽ ഫീസ് അടയ്ക്കാതെ അലോട്ട്‌മെന്റ് റദ്ദായിപ്പോയവർക്കും ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്തവർക്കും 12 വരെ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം.സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും പുതിയ ഓപ്ഷനുകൾ നൽകണം. മുൻ അലോട്ട്‌മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ ഈ അലോട്ട്‌മെന്റിലേക്ക് പരിഗണിക്കില്ല. വിവരങ്ങൾ https://admissions.keralauniversity.ac.in ൽ.

എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് കമ്മ്യൂണി​റ്റി ക്വാട്ട സീ​റ്റുകളിലേക്ക് 13 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ടമെന്റിനായി ഓൺലൈനായി അപേക്ഷിച്ചവർക്ക് മാത്രമേ കമ്മ്യൂണി​റ്റി ക്വാട്ട സീ​റ്റുകളിലേക്ക് അപേക്ഷിക്കാനാവൂ. ട്രെയിനിംഗ് കോളേജുകളിൽ നേരിട്ടോ ഇമെയിലിലോ 13നകം അപേക്ഷിക്കണം.

ഒന്നാം വർഷ ബി.എഡ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് 5 മുതൽ 13 വരെ അപേക്ഷിക്കാം. നിലവിൽ രജിസ്‌ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും പുതിയ രജിസ്‌ട്രേഷൻ നടത്താം. പുതിയ ഓപ്ഷനുകൾ ചേർക്കുന്നതിനും റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക്, കാ​റ്റഗറി മാ​റ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. വിവരങ്ങൾ : https://admissions.keralauniversity.ac.in

ൽ.

ജൂലായിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി ബി.എച്ച്.എം/ബി.എച്ച്.എം.സി.​റ്റി ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 13 മുതൽ..

സെപ്‌തംബറിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ എം.എ/ എം.എസ്‌സി /എം.കോം/ എം.എസ്ഡബ്ല്യൂ /എം.എം.സി.ജെ/ എം.എ.എച്ച്.ആർ.എം ( റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.ബി.എ (ഈവനിംഗ്-റെഗുലർ) ഐ.എം.കെ, കാര്യവട്ടം, എച്ച്.എൽ.എൽ മാനേജ്‌മെന്റ് അക്കാഡമി, കവടിയാർ അഗ്രികൾച്ചറൽ കോ - ഓപ്പറേ​റ്റീവ് സ്​റ്റാഫ് ട്രെയിനിംഗ് ഇൻസ്​റ്റി​റ്റ്യൂട്ട്, മൺവിള എന്നിവിടങ്ങളിൽ നടത്തും. 15നകം https://admissions.keralauniversity.ac.in/mba2022/mba_evening വെബ്സൈറ്റിൽ.

ഇ​ഗ്‌​നോ​ ​എം.​ബി.എ
സെ​പ്‌​തം​ബർ9​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ഗ്‌​നോ​ ​എം.​ബി.​എ​ ​പ്രോ​ഗ്രാ​മി​ൽ​ ​സെ​പ്‌​തം​ബ​ർ​ 9​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​പു​തി​യ​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കു​ന്ന​തി​ന് ​സ​ഹാ​യി​ക്കു​ന്ന​ ​വി​ധ​മാ​ണ് ​ഈ​ ​പ്രോ​ഗ്രാം​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്,​ ​അ​തോ​ടൊ​പ്പം​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ​അ​റി​വി​ന്റെ​യും​ ​പ്ര​യോ​ഗ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മൂ​ല്യ​വ​ർ​ദ്ധ​ന​വി​ന്റെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കു​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​എം.​ബി.​എ​യ്‌​ക്ക് ​ഡി​സ്റ്റ​ൻ​സ് ​മോ​ഡി​ൽ​ ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​/​ ​എ​ന്ന​ ​ലി​ങ്ക് ​വ​ഴി​യും​ ​ഒാ​ൺ​ലൈ​ൻ​ ​മോ​ഡി​ൽ​ ​h​t​t​p​s​:​/​/​i​g​n​o​u​i​o​p.​s​a​m​a​r​t​h.​e​d​u.​i​n​/​ ​എ​ന്ന​ ​ലി​ങ്ക് ​വ​ഴി​യും​ ​അ​പേ​ക്ഷി​ക്കാം.
എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കൃ​ത​ ​പ്രോ​ഗ്രാ​മു​ക​ളാ​ണി​വ.​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​സ​ർ​വീ​സ​സ് ​മാ​നേ​ജ്‌​മെ​ന്റ് ​എ​ന്നീ​ ​അ​ഞ്ച് ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ളു​ണ്ട്.​ 50​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​(​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ന് 45​ശ​ത​മാ​നം​)​ ​ഏ​തൊ​രു​ ​ബി​രു​ദ​ധാ​രി​ക്കും​ ​പ്രോ​ഗ്രാ​മി​ൽ​ ​നേ​രി​ട്ട്‌​ ​ചേ​രാം.​ ​കു​റ​ഞ്ഞ​ ​കാ​ലാ​വ​ധി​ ​ര​ണ്ടു​വ​ർ​ഷ​വും​ ​പ​ര​മാ​വ​ധി​ ​നാ​ലു​വ​ർ​ഷ​വും​ ​ആ​ണ്.​ ​നാ​ലു​ ​സെ​മ​സ്റ്റ​റു​ക​ളി​ൽ​ ​ഓ​രോ​ന്നി​നും​ ​ഏ​ഴ്‌​ ​കോ​ഴ്സു​ക​ളു​ണ്ട്.​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ആ​കെ​ ​ക്രെ​ഡി​റ്റു​ക​ൾ​ 116​ ​ആ​ണ്.​ ​കോ​ഴ്‌​സ് ​ഫീ​ ​ഒ​രു​ ​സെ​മ​സ്റ്റ​റി​ന് 15,500​ ​രൂ​പ​യാ​ണ്.​ ​ഫോ​ൺ​:​ 0471​-2344113​/9447044132

തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​കോ​​​ഴ്‌​​​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എ​​​ൽ.​​​ബി.​​​എ​​​സ് ​​​സെ​​​ന്റ​​​ർ​​​ ​​​ഫോ​​​ർ​​​ ​​​സ​​​യ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​ഹെ​​​ഡ് ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​സെ​​​പ്‌​​​തം​​​ബ​​​റി​​​ൽ​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​ ​​​ഡാ​​​റ്റ​​​ ​​​എ​​​ൻ​​​ട്രി​​​ ​​​ആ​​​ൻ​​​ഡ് ​​​ഓ​​​ഫീ​​​സ് ​​​ആ​​​ട്ടോ​​​മേ​​​ഷ​​​ൻ​​​ ​​​(​​​ഇം​​​ഗ്ളീ​​​ഷ്,​​​ ​​​മ​​​ല​​​യാ​​​ളം​​​)​​​ ​​​കോ​​​ഴ്‌​​​സി​​​ന് ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​സീ​​​റ്റി​​​ലേ​​​ക്ക് ​​​പ​​​ത്താം​​​ ​​​ക്ളാ​​​സ് ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ​​​w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​ 11​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​-2560333.


നി​​​ഷി​​​ൽ​​​ ​​​ഒ​​​ഴി​​​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​സ്‌​​​പീ​​​ച്ച് ​​​ആ​​​ൻ​​​ഡ് ​​​ഹി​​​യ​​​റിം​​​ഗി​​​ൽ​​​ ​​​(​​​നി​​​ഷ്)​​​ ​​​റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ​​​ ​​​പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ​​​ ​​​സ്‌​​​പീ​​​ച്ച് ​​​ലാം​​​ഗ്വേ​​​ജ് ​​​പ​​​ത്തോ​​​ള​​​ജി​​​സ്റ്റ് ​​​(​​​എ​​​സ്.​​​എ​​​ൽ.​​​പി​​​)​​​ ​​​ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ​​​എം.​​​എ​​​സ്.​​​സി​​​ ​​​സ്‌​​​പീ​​​ച്ച് ​​​ലാം​​​ഗ്വേ​​​ജ് ​​​പ​​​ത്തോ​​​ള​​​ജി​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​മാ​​​സ്റ്റ​​​ർ​​​ ​​​ഒ​​​ഫ് ​​​ഓ​​​ഡി​​​യോ​​​ള​​​ജി​​​ ​​​ആ​​​ൻ​​​ഡ് ​​​സ്‌​​​പീ​​​ച്ച് ​​​ലാം​​​ഗ്വേ​​​ജ് ​​​പ​​​ത്തോ​​​ള​​​ജി​​​ ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​സെ​​​പ്‌​​​തം​​​ബ​​​ർ​​​ 15.​​​ ​​​വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ ​​​h​​​t​​​t​​​p​​​:​​​/​​​/​​​n​​​i​​​s​​​h.​​​a​​​c.​​​i​​​n​​​/​​​o​​​t​​​h​​​e​​​r​​​s.


മെ​​​ഡി​​​സെ​​​പ് ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​ ​​​ക​​​രാ​​​ർ​​​ ​​​നി​​​യ​​​മ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മെ​​​ഡി​​​സെ​​​പി​​​ൽ​​​ ​​​ഫി​​​നാ​​​ൻ​​​സ്,​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് ​​​എ​​​ക്‌​​​സ്‌​​​പേ​​​ർ​​​ട്ട്,​​​ ​​​മാ​​​നേ​​​ജ​​​ർ​​​ ​​​(​​​മോ​​​ണി​​​റ്റ​​​റിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ഇ​​​വാ​​​ലു​​​വേ​​​ഷ​​​ൻ​​​),​​​ ​​​മാ​​​നേ​​​ജ​​​ർ​​​ ​​​(​​​ഫി​​​നാ​​​ൻ​​​സ്),​​​ ​​​മാ​​​നേ​​​ജ​​​ർ​​​ ​​​(​​​ഐ.​​​ടി​​​),​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​മാ​​​നേ​​​ജ​​​ർ​​​ ​​​(​​​മോ​​​ണി​​​റ്റ​​​റിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ഇ​​​വാ​​​ലു​​​വേ​​​ഷ​​​ൻ,​​​ ​​​ഐ.​​​ടി​​​),​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​മാ​​​നേ​​​ജ​​​ർ​​​ ​​​(​​​അ​​​ക്കൗ​​​ണ്ട്സ്),​​​ ​​​ഡാ​​​റ്റാ​​​ ​​​എ​​​ൻ​​​ട്രി​​​ ​​​ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​ ​​​എ​​​ന്നീ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​ഒ​​​രു​​​ ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ​​​ക​​​രാ​​​ർ​​​ ​​​നി​​​യ​​​മ​​​നം​​​ ​​​ന​​​ട​​​ത്തും.​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ ​​​h​​​r.​​​m​​​e​​​d​​​i​​​s​​​e​​​p​​​@​​​g​​​m​​​a​​​i​​​l.​​​c​​​o​​​m​​​ ​​​ലേ​​​ക്ക് ​​​സെ​​​പ്തം​​​ബ​​​ർ​​​ 25​​​ ​​​ന് ​​​മു​​​മ്പ് ​​​അ​​​യ​​​ക്ക​​​ണം.​​​ ​​​വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക് ​​​w​​​w​​​w.​​​m​​​e​​​d​​​i​​​s​​​e​​​p.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​in

എം.​​​സി.​​​എ​​​ ​​​ആ​​​ദ്യ​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റാ​​​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മാ​​​സ്റ്റ​​​ർ​​​ ​​​ഒ​​​ഫ് ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് ​​​(​​​എം.​​​സി.​​​എ​​​)​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​ആ​​​ദ്യ​​​ഘ​​​ട്ട​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ്w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ് ​​​ല​​​ഭി​​​ച്ച​​​വ​​​ർ​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പ്രി​​​ന്റെ​​​ടു​​​ത്ത​​​ ​​​ഫീ​​​ ​​​പെ​​​യ്‌​​​മെ​​​ന്റ് ​​​സ്ലി​​​പ്പ് ​​​ബാ​​​ങ്കി​​​ന്റെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ശാ​​​ഖ​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​ ​​​സെ​​​പ്റ്റം​​​ബ​​​ർ​​​ 6​​​ ​​​ന​​​കം​​​ ​​​ഫീ​​​സ​​​ട​​​യ്‌​​​ക്ക​​​ണം.​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യും​​​ ​​​ഫീ​​​സ് ​​​അ​​​ട​​​യ്‌​​​ക്കാം.​​​ ​​​ഫീ​​​സ് ​​​അ​​​ട​​​യ്‌​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ് ​​​ന​​​ഷ്ട​​​പ്പെ​​​ടും.​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​ഓ​​​പ്ഷ​​​നു​​​ക​​​ൾ​​​ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റു​​​ക​​​ളി​​​ൽ​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.​​​ ​​​ഫീ​​​സ് ​​​അ​​​ട​​​ച്ച​​​വ​​​ർ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ടേ​​​ണ്ട​​​തി​​​ല്ല.​​​ ​​​ര​​​ണ്ടാം​​​ ​​​ഘ​​​ട്ട​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റി​​​ലേ​​​ക്കു​​​ള്ള​​​ ​​​ഓ​​​പ്ഷ​​​ൻ​​​ ​​​പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം​​​ ​​​സെ​​​പ്റ്റം​​​ബ​​​ർ​​​ 12​​​ ​​​വ​​​രെ​​​ ​​​ന​​​ട​​​ത്താം.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​-2560363,​​​ 364.


എം.​​​ടെ​​​ക് ​​​പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​ൽ​​​ ​​​പി​​​ഴ​​​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എം.​​​ടെ​​​ക് ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ ​​​പ്രോ​​​സ്‌​​​പെ​​​ക്‌​​​ട​​​സി​​​​​​​ൽ​​​ ​​​ഗു​​​രു​​​ത​​​ര​​​ ​​​പി​​​ഴ​​​വു​​​ക​​​ളെ​​​ന്ന് ​​​പ​​​രാ​​​തി.​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളു​​​ടെ​​​യും​​​ ​​​സീ​​​റ്റു​​​ക​​​ളു​​​ടെ​​​യും​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.​​​ ​​​കോ​​​ഴ്സ് ​​​കോ​​​ഡ് ​​​അ​​​ട​​​ക്കം​​​ ​​​ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ​​​ഓ​​​പ്ഷ​​​ൻ​​​ ​​​ന​​​ൽ​​​കാ​​​നാ​​​യി​​​ട്ടി​​​ല്ല.​​​ ​​​മി​​​ക്ക​​​വ​​​രും​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​പ്രോ​​​സ്പെ​​​ക്ട​​​സ് ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ​​​ഓ​​​പ്ഷ​​​ൻ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ത്.​​​ ​​​പി​​​ശ​​​കു​​​ക​​​ൾ​​​ ​​​പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


എം.​​​എ​​​സ്.​​​സി
അ​​​ക്കാ​​​ദ​​​മി​​​ക​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ലും​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​മിം​​​സ് ​​​കോ​​​ളേ​​​ജ് ​​​ഒ​​​ഫ് ​​​ഹെ​​​ൽ​​​ത്ത് ​​​സ​​​യ​​​ൻ​​​സി​​​ലും​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​(​​​എം.​​​എ​​​ൽ.​​​ടി​​​)​​​ ​​​കോ​​​ഴ്സി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ​​​ ​​​അ​​​ക്കാ​​​ദ​​​മി​​​ക​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.​​​ ​​​ഇ​​​ത് ​​​പ​​​രി​​​ശോ​​​ധി​​​ച്ച് ​​​ആ​​​വ​​​ശ്യ​​​മാ​​​യ​​​ ​​​രേ​​​ഖ​​​ക​​​ൾ​​​ 11​​​ന​​​കം​​​ ​​​അ​​​പ്‌​​​ലോ​​​ഡ് ​​​ചെ​​​യ്യ​​​ണം.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​-2560363,​​​ 364.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INFO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.