തിരുവനന്തപുരം: മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള പരശുറാമിന്റെയും ശ്രീഗംഗാനഗർ -കൊച്ചുവേളി എക്സ്പ്രസിന്റേയും എറണാകുളം ടൗൺ സ്റ്റേഷൻ മുതലുള്ള സമയം 21 മുതൽ മാറും. പരശുറാം എക്സ്പ്രസ് 13.50(പഴയ സമയം 13.40),കോട്ടയം 15.15(15.03),കായംകുളം 16.30(16.20),ശാസ്താംകോട്ട 16.57(16.49) എന്നിങ്ങിനെയും ശ്രീഗംഗാനഗർഎക്സ്പ്രസ് എറണാകുളത്ത് 2.00(പഴയ സമയം 13.50), കോട്ടയം 15.37(15.15), തിരുവല്ല 16-09(15.47), ചെങ്ങന്നൂർ16.20(15.58),കായംകുളം 16.40(16.38)എന്നിങ്ങിനെയുമാണ് പുതിയ സമയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |