വൈപ്പിൻ: മാലിപ്പുറം ചാപ്പ കടപ്പുറം മത്സ്യഫെഡ് ഫിഷ് ഫാമിന് പടിഞ്ഞാറ് വശം കഞ്ചാവുമായി യുവാവ് പിടിയിലായി. മാലിപ്പുറം ചാപ്പ കടപ്പുറം വിനോദിന്റെ മകൻ വിഘ്‌നേഷ് (23) ആണ് അറസ്റ്റിലായത്. ഞാറയ്ക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ. വിനോദ്,അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഹാരിസ്, സിവിൽ എക്‌സൈസ് ഓഫിസർ സാജൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |