തിരുവനന്തപുരം: പോളിടെക്നിക് കോളജുകളിൽ 2015 റിവിഷൻ സ്കീം പ്രകാരം ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് ഒരു അവസരം കൂടി അനുവദിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്:www.sbte.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |